Life Challenge Kerala
ആസക്തി അടിമത്തത്തിൽ നിന്നും മറ്റ് ജീവിത വെല്ലുവിളികളിൽ നിന്നും സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നു.
Training in Biblical Addiction Counseling
ബൈബിൾ അധിഷ്ഠിത ആസക്തി കൗൺസിലിംഗ്
One Day Seminar
ഒരു ദിവസ സെമിനാർ
ഒരു ദിവസത്തെ ബൈബിൾ അധിഷ്ഠിത ആസക്തി കൗൺസിലിംഗ് സെമിനാറിൽ പങ്കെടുക്കുക. സമൂഹത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്താൻ സജ്ജരാകുക.
- ആസക്തിയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
- ആസക്തിയുടെ വേര് എന്താണ്?
- സമഗ്ര പരിവർത്തനം എന്താണ്?
Become an effective counselor through our one-day seminar. Prepare to make a lasting impact in your community.
- What does the Bible say about addiction?
- What is the root of addiction?
- What is holistic transformation?
Courses & Curriculum
All courses are offered with authorization from Life Challenge Academy
Philosophy of Addiction & Recovery
അസക്തിയുടെയും പുനരധിവാസത്തിന്റെയും തത്ത്വശാസ്ത്രം
ഈ കോഴ്സ് ആസക്തിയെ സങ്കീർണ്ണ പ്രശ്നമായി പരിശോധിക്കുന്നു. ബൈബിൾ അടിസ്ഥാനത്തിൽ ആസക്തിയുടെ കാരണങ്ങളും പരിഹാരങ്ങളും പഠിപ്പിക്കുന്നു. ആസക്തിയിൽ നിന്നുള്ള മോചനത്തിന് ശിഷ്യത്വത്തിന്റെയും യേശുവിനെ പിന്തുടരുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.
This course examines addiction as a complex issue. It teaches the causes and solutions of addiction based on Biblical principles. It emphasizes the importance of discipleship and following Jesus for recovery from addiction.
Principles of Holistic Transformation
സമഗ്ര പരിവർത്തനത്തിന്റെ തത്വങ്ങൾ
ആസക്തിയിൽ നിന്നുള്ള പുനരധിവാസത്തിന് സമഗ്രപരിവർത്തനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. ആസക്തി വ്യക്തിയുടെ എല്ലാ മേഖലകളെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നു. ആന്തരിക മാറ്റത്തിലൂടെയുള്ള യഥാർത്ഥ പുനരധിവാസത്തെക്കുറിച്ച് പഠിപ്പിക്കുന്നു.
This course explains the importance of holistic transformation for recovery from addiction. It examines how addiction affects all areas of an individual's life. It teaches about true recovery through inner change.
DISCIPLE Steps to Life Transformation
ജീവിതപരിവർത്തനത്തിനുള്ള DISCIPLE (ശിഷ്യത്ത്വം) ചുവടുകൾ
ആസക്തിയിൽ നിന്നുള്ള പുനരധിവാസത്തിന് ശിഷ്യത്വത്തിന്റെ എട്ട് ഘട്ടങ്ങൾ വിശദീകരിക്കുന്നു. ക്രിസ്തുവിൽ സ്വാതന്ത്ര്യം നേടുന്നതിന് ആത്മീയ വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.
This course explains eight stages of discipleship for recovery from addiction. It emphasizes the importance of spiritual growth and transformation in gaining freedom in Christ.
Life Challenge Academy
Global training & certification in Biblical Addiction-Counseling
Course Details
കോഴ്സ് വിശദാംശങ്ങൾ
Introduction
Level OneRs. 1000
Rs 500
- One day Seminar
- 3 Intro modules
- Lunch & Tea
- Certificate of Participation
Fundamentals
Level TwoRs. 4000
Rs 2000
- 18 hour online
- 3 Training Modules
- Full Course Notes
- Certificate of Completion
CERTIFIED FACILITATOR
Level ThreeRs. 8000
Rs 4000
- 30 hour online
- 10 hour practicum
- 5 Training Modules
- Full Course Notes
- Training Videos Access
- Certified Facilitator Certificate
*Additional scholarships available for non-urban candidates and for full-time ministry workers
പൂർണ്ണ സമയ ശുശ്രൂഷകർക്ക് 50% ഇളവ്
Life Challenge Kerala
Biblical Addiction-Counseling Training